കത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം പരസ്യമായി പ്രചരിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുത്തു. ബി.ജെ.പി തൃശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി അഡ്വ.കെ.കെ അനീഷ്‌കുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. തൃശൂര്‍ ഈസ്റ്റ് പോലീസാണ് മുഖ്യമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. <br />Case has been registered against Kerala CM Pinarayi Vijayan <br />#KathuaCase #Pinarayi #Kummanam